• LOGIN
  • No products in the basket.

Spoken English Course (Code:24BMT) – മലയാളം ത്രൂ

പ്രതിരോധ മേഖല, കസ്റ്റമർ സപ്പോർട്ട് സർവീസുകൾ, റീട്ടെയ്ൽ സെക്ടർ, ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി, ടെക്‌നീഷ്യന്മാർ, ടൂർസ് ആന്റ് ട്രാവൽ കമ്പനികൾ, സെക്യുരിറ്റി സർവീസുകൾ എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന ബിരുദധാരികൾക്കും വീട്ടമ്മാർക്കുമെല്ലാം
അനുയോജ്യമായ കോഴ്‌സ്‌

1381 STUDENTS ENROLLED
 

Select Language Support

ശ്രദ്ധിക്കുക: മലയാളത്തിൽ മൊഴിമാറ്റ സഹായവും കോഴ്‌സിൽ നൽകും

spoken_english_24BET

LIVE Instructor Support

 

ഈ കോഴ്‌സിനെക്കുറിച്ച്
 
LIVE Class Timing Options
You can select your preferred one time for your LIVE classes.

Morning Classes: 7am – 8am and 10am – 11am
Afternoon Classes: 2pm – 3pm
Evening Classes: 7pm – 8pm and 8pm-9pm, and at 9pm – 10pm

Note: Live classes happens every alternate day at your selected time. Please check curriculum below for total number of LIVE classes in your course.

കോഴ്‌സിന്റെ ദൈർഘ്യം: 90 ദിവസം
കോഴ്‌സ് ഫീസ്: 8,100/-  6,600/-

Spoken English Course Includes ഓൺലൈൻ ട്രെയിനർ: 25 സെഷനുകൾ (1 മണിക്കൂർ വീതം)
Spoken English Course Includes ഓൺലൈൻ കോഴ്‌സ് ആക്‌സെസ്: 24X 7 (ഏതു നേരത്തും)
Spoken English Course Includes സംസാരിക്കാനുള്ള പരിശീലനം: പരിധികളില്ലാതെ
 

 
ഇംഗ്ലീഷ് വ്യാകരണം എന്ന അടിസ്ഥാന ആശയത്തോടെയുള്ള ഒരു സ്‌പോക്കൺ ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്‌സ് (90 ദിവസം). വീട്ടമ്മമാർ, പ്രതിരോധ മേഖല, കസ്റ്റമർ സപ്പോർട്ട് സർവീസുകൾ, റീട്ടെയ്ൽ ഇൻഡസ്ട്രി, ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി, ടെക്‌നീഷ്യന്മാർ, ടൂർസ് ആന്റ് ട്രാവൽ കമ്പനികൾ, സെക്യൂരിറ്റി സർവീസുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ബിരുദധാരികൾക്കു വേണ്ടി രൂപകൽപന ചെയ്തതാണ് ഈ കോഴ്‌സ്.

ലളിതമായ ഇംഗ്ലീഷ് വ്യാകരണത്തിന്റെ സഹായത്തോടെ വ്യാകരണ ശുദ്ധിയുള്ള ഇംഗ്ലീഷ് വാക്യങ്ങൾ നിർമ്മിച്ചുകൊണ്ട് അടിസ്ഥാന ഇംഗ്ലീഷ് സംസാര പാടവം കെട്ടിപ്പടുക്കുകയാണ് പ്രധാനമായും ഈ കോഴ്‌സ് ലക്ഷ്യമിടുന്നത്.പഠിതാക്കൾക്ക് ഒരു മികച്ച സ്പീക്കിങ് പ്രാക്ടീസ് പ്ലാറ്റ്‌ഫോം സഹിതമാണ് ഈ കോഴ്‌സ് എത്തുന്നത്.

ഇനി പറയുന്നവയാണ് ഈ കോഴ്‌സിൽ ഉൾപ്പെടുന്നവ –

  • സംസാരിക്കാൻ 20,000 (പരിധികളില്ലാതെ) ത്തിലധികം വാക്യങ്ങൾ സഹിതമുള്ള 25 സ്പീക്കിങ് പ്രാക്ടീസ് മോഡ്യൂളുകൾ
  • പഠിതാവിനെ സഹായിക്കാൻതത്സമയം ഒരു ടീച്ചറുമായി സംസാരിച്ചു കൊണ്ട് 1 മണിക്കൂർ വീതം ദൈർഘ്യമുള്ള 25 ലൈവ് ഇൻസ്ട്രക്ടർ അധിഷ്ഠിത ഇന്ററാക്ടീവ് ഗ്രൂപ്പ് സെഷനുകൾ
  • സ്‌പോക്കൺ ഇംഗ്ലീഷ് വാക്കുകളിൽ തത്സമയ ഫീഡ്ബാക്കുകൾ സഹിതം 25 റീഡിങ് എക്‌സർസൈസുകൾ
  • ഇംഗ്ലീഷ് കേൾവി പാടവം മെച്ചപ്പെടുത്താൻ ചോദ്യങ്ങൾ സഹിതമുള്ള 25 ഇന്ററാക്ടീവ് ഓഡിയോ പാഠങ്ങൾ
  • 25സമയ ബന്ധിത ചോദ്യങ്ങളും ഓൺലൈനിൽ സർട്ടിഫിക്കേഷൻ പരീക്ഷയ്ക്കു വേണ്ടിയുള്ള അന്തിമ ചോദ്യങ്ങളുടെ ഒരു നിരയും
  • കൃത്യമായ ഉച്ചാരണത്തോടെ ഇംഗ്ലീഷിൽ കൂടുതൽ സംസാരിച്ച് പരിശീലിക്കുന്നതിന് വിദ്യാർത്ഥികളെ സഹായിക്കാൻ ഉത്തരം നൽകേണ്ട ആയിരത്തിലധികം ചോദ്യങ്ങൾ.
കോഴ്‌സിൽ ചേരാൻ വേണ്ട അടിസ്ഥാന കാര്യങ്ങൾ
• വിൻഡോസ് 7, 8 അല്ലെങ്കിൽ 10 സഹിതമുള്ള പി സി അല്ലെങ്കിൽ ലാപ്‌ടോപ്പ്
• ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ
• മൈക്രോഫോൺ സഹിതം ഒരു ഹെഡ്‌ഫോൺ
യോഗ്യത
10-ആം ക്ലാസിനും അതിനു മുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾ, ജൂനിയർ കോളെജ് വിദ്യാർത്ഥികൾ എന്നിവർക്ക് അനുയോജ്യമായതാണ് ഈ കോഴ്‌സ്. ഈ കോഴ്‌സിൽ ചേരാൻ പഠിതാവിന് അടിസ്ഥാനപരമായി ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിവുണ്ടായിരിക്കണം.
കോഴ്‌സിന്റെ കാലയളവും അതിൽ ഉൾപ്പെടുന്നവയും
  • ഗ്രൂപ്പുകളിലെ ഇന്ററാക്ടീവ് സെഷനുകൾ സഹിതം ഓൺലൈൻ റിയൽ-ടൈം ലൈവ് ട്രെയിനർ സപ്പോർട്ട്
  • 25 ലേണിങ് മോഡ്യൂളുകൾ. ഈ പേജിൽ താഴെ കോഴ്‌സ് ഉള്ളടക്കങ്ങൾ കാണുക
  • ചേർന്ന തീയതി മുതൽ 90 ദിവസം കോഴ്‌സിന്റെ കാലയളവ്
  • 1 മണിക്കൂർ വീതം ദൈർഘ്യമുള്ള 30 ഇന്ററാക്ടീവ് ഓൺലൈൻ ഇൻസ്ട്രക്ടർ സെഷനുകൾ
  • രണ്ടായിരത്തിലധികം ഇംഗ്ലീഷ് വാക്യങ്ങൾ സഹിതമുള്ള സംസാര പരിശീലനം
  • കേൾവി പാടവം വികസിപ്പിക്കുന്നതിന് ചോദ്യങ്ങൾ സഹിതം നിരവധി കഥകൾ
  • കേൾവി പാടവം വികസിപ്പിക്കുന്നതിന് സമയാധിഷ്ഠിത ചോദ്യങ്ങൾ സഹിതം നിരവധി ഓഡിയോ ഇംഗ്ലീഷ് കഥകൾ
കോഴ്‌സിന്റെ ലക്ഷ്യങ്ങളും നേട്ടങ്ങളും
ഈ കോഴ്‌സ് പൂർത്തിയാക്കുമ്പോൾ പഠിതാവിന് :

  • ഇംഗ്ലീഷ് വ്യാകരണത്തിൽ മികവ് നേടാം
  • ലളിതമായ ഇംഗ്ലീഷിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാം
  • സ്പീക്കിങ് പ്രാക്ടീസ് മോഡ്യൂളുകൾ ഉപയോഗിച്ചു കൊണ്ട് ഇംഗ്ലീഷ് ചാതുര്യം മെച്ചപ്പെടുത്താം
  • നിരവധി ഓഡിയോ ലിസണിങ് എക്‌സർസൈസുകൾ ഉപയോഗിച്ച് ഇംഗ്ലീഷ് കേൾവി പാടവം മെച്ചപ്പെടുത്താം
  • തത്സമയം സംസാരിച്ച് തെറ്റുകൾ തിരുത്തി ഇംഗ്ലീഷ് വാക്കുകൾ കൃത്യമായി ഉച്ചരിക്കാം
  • സംസാരിക്കുമ്പോഴോ എഴുതുമ്പോഴോ ഫലപ്രദമായി ഇംഗ്ലീഷ് ഉപയോഗിക്കാം
കോഴ്‌സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബാഡ്ജ്
  • ഈ കോഴ്‌സിൽ ഏറ്റവും മികച്ച വിദ്യാർത്ഥികൾക്ക് ഗോൾഡ് ബാഡ്ജ് നൽകും
  • ഈ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുമ്പോൾ ഒരു സർട്ടിഫിക്കറ്റ് നൽകും
ഈ കോഴ്‌സിൽ എങ്ങനെ ചേരാം
ഈ പേജിന്റെ മുകളിൽ-വലതുവശത്ത്, ബട്ടൺ ‘ഈ കോഴ്സിൽ ചേരാൻ’ ക്ലിക്ക് ചെയ്യുക. ഒഴിയേണ്ട പേജിൽ, പേയ്മെന്റ് സ്ഥിരീകരണം ന് നിങ്ങളുടെ കോഴ്സ് തൽക്ഷണം സജീവമാക്കും.

 

Special Offer: Get instant discount by sharing this page on your social media page. Click and share using any links below.

course_includes

ഒരു ബാഡ്ജും ഒരു സർട്ടിഫിക്കറ്റും സ്വന്തമാക്കാം

  • 90% ത്തിലധികം മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് ഒരു ഗോൾഡൻ ബാഡ്ജ് നൽകും
  • ഈ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കാൻ ചുരുങ്ങിയത് 60% മാർക്ക് നിർബന്ധമായും നേടണം

cert_badge
 

Course Curriculum

No curriculum found !

Course Reviews

4.7

4.7
3 ratings
  • 5 stars2
  • 4 stars1
  • 3 stars0
  • 2 stars0
  • 1 stars0
  1. 5

    This course is useful and increased my English language interaction with peaople.

  2. 4

    It was really helpful and interesting course.

  3. 5

    It was very usefull. Thank you very much Speaktoday!

Featured Testimonial

Best software ever I have used. This is the best software ever I have used to learn the Spoken...Read more

SpeakToday English Course Testimonial - Vibha

Vibha Vishwakarma

Student
PayUMoney

Any Questions?

Any questions? Chat Now  |   Call +1 213 291 0467 (USA)  |   or send us a Call-Back request

 

Click to Select Course

SpeakToday course;

Select Course

Real-time online classes, speaking practice, group discussions and much more...

 

Upcoming Batches

online spoken English courses

Select Accent

Learn US AccentLearn UK Accent

US or UK Accent?

Your preferred English accent support. Select any text anywhere to listen.

top
© Copyright SpeakToday.com
X
X
X